Junior doctors strike in government hospitals

doctors

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ആശുപത്രികളിലെ ജൂനിയര്‍ ഡോക്ടര്‍മാര്‍ അനിശ്ചിതകാല സമരത്തില്‍.

പിജി ഡോക്ടര്‍മാര്‍, ഹൗസ് സര്‍ജന്‍മാര്‍, സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിദ്യാര്‍ഥികള്‍ എന്നിവരാണ് അനിശ്ചിതകാല സമരം നടത്തുന്നത്.

അത്യാഹിത വിഭാഗത്തെ സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗത്തെ പിജി പഠനത്തിന് ശേഷം മൂന്ന് വര്‍ഷം സര്‍വീസ് ചെയ്യണമെന്ന ബോണ്ടില്‍ നിന്ന് ഒഴിവാക്കാത്തതില്‍ പ്രതിഷേധിച്ചാണ് സമരം. അതേസമയം മറ്റ് പിജി വിഭാഗങ്ങളെ ബോണ്ടില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

Top