കോടിയേരി ബാലകൃഷ്ണനെ ജീവിച്ചിരിക്കെ വേട്ടയാടിയവരാണ് ഇപ്പോള്‍ മരിച്ചു കഴിഞ്ഞും വിവാദം ഉണ്ടാക്കാന്‍ ശ്രമിക്കുന്നത്. തിരുവനന്തപുരത്ത് നിന്നും വിലാപയാത്ര തുടങ്ങാതിരുന്നതാണ് ഇക്കൂട്ടരുടെ പ്രശ്‌നം ! ഡോക്ടര്‍മാര്‍ നല്‍കിയ നിര്‍ദ്ദേശം എന്തായിരുന്നു എന്നു പോലും അന്വേഷിക്കാതെ പത്രമുത്തശ്ശിയും വിലയിരുത്തിക്കളഞ്ഞു. (വീഡിയോ കാണുക)