justice g sivarajan – chairman

തിരുവനന്തപുരം: പിന്നാക്ക ക്ഷേമ കമ്മിഷന്‍ ചെയര്‍മാനായി ജസ്റ്റിസ് ജി. ശിവരാജന്‍ തുടരും. മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. നിലവില്‍ സോളാര്‍ ജുഡീഷ്യല്‍ അന്വേഷണ കമ്മിഷനായും ജസ്റ്റിസ് ശിവരാജന്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 2013 ഒക്ടോബറിലാണ് സോളാര്‍ അന്വേഷണ കമ്മിഷനായി ജസ്റ്റിസ് ശിവരാജനെ നിയമിക്കുന്നത.്

Top