ജോതിഭസുവിൻ “കാലം’ അതൊരു വല്ലാത്ത ‘കാല’മായിരുന്നു . . .

ധികാര മോഹികള്‍ അരങ്ങു വാഴുന്ന ലോകത്ത് കണ്ടു പഠിക്കേണ്ട മാതൃകയാണ് സി.പി.എമ്മിന്റേത്. ജോതി ഭസുവിന് വച്ചു നീട്ടിയ പ്രധാനമന്തി പദം വേണ്ടന്നു പറഞ്ഞത് ആ പാര്‍ട്ടിയുടെ നിലപാടിന്റെ കരുത്തിനെയാണ് ഓര്‍മ്മപ്പെടുത്തുന്നത്. മോദിക്കെതിരെ ഒന്നിക്കേണ്ടവര്‍ നിലപാട് മറന്ന് പ്രധാനമന്ത്രി കസേര ലക്ഷ്യമിട്ട് ഇപ്പോള്‍ നടത്തുന്ന നീക്കങ്ങള്‍ കാണുമ്പോള്‍ പഴയ ആ കാലമാണ് ഓര്‍മ്മ വരുന്നത്.(വീഡിയോ കാണുക)

 

Top