K babu against LDF

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി പൊടിച്ച കോടികള്‍ ബാറുടമകളുടേതാണെന്ന് മുന്‍മന്ത്രി കെ.ബാബു.

എല്‍ഡിഎഫിന്റെ മദ്യനയം ബാര്‍ തുറക്കാനുളളതായിരിക്കും. ഇക്കാര്യത്തില്‍ എല്‍ഡിഎഫും ബാറുടമകളും നേരത്തെ തന്നെ ധാരണയില്‍ എത്തിയിരുന്നതാണെന്നും ബാബു ആരോപിച്ചു.

Top