തിരുവനന്തപുരം: കെ.പി.സി.സി മുന്‍ പ്രസിഡന്റ് വി.എം. സുധീരന്റെ പ്രതികരണം സമനിലതെറ്റിയതുപോലെയെന്ന് കെ സി ജോസഫ്. സുധീരന്‍ കെപിസിസി പ്രസിഡന്റ് ആയിരുന്നുവെന്നും ഇക്കാര്യം മറന്ന് കലാപക്കൊടി ഉയര്‍ത്തരുതെന്നും ജോസഫ് പ്രതികരിച്ചു. വിമര്‍ശനങ്ങള്‍ പാര്‍ട്ടി വേദയിലാണ് നടത്തേണ്ടതെന്ന പഴയ നിലപാടും മറക്കരുതെന്ന് ജോസഫ് പറഞ്ഞു.