സ്വാശ്രയ മെഡിക്കല്‍ പ്രവേശനം: ബ്ലാങ്ക് ചെക്ക് വാങ്ങിയാല്‍ കര്‍ശന നടപടിയെന്ന് കെ.കെ.ശൈലജ

shailaja

തിരുവനന്തപുരം: സ്വാശ്രയ മെഡിക്കല്‍ കോളജുകളില്‍ ഫീ റഗുലേറ്ററി കമ്മിറ്റി നിശ്ചയിച്ച അനുവദനീയമായ ഫീസിനു പുറമേ ബ്ലാങ്ക് ചെക്ക് വാങ്ങിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നു ആരോഗ്യമന്ത്രി കെ.കെ.ശൈലജ.

ഏതെങ്കിലും മാനേജ്‌മെന്റുകള്‍ ബ്ലാങ്ക് ചെക്ക് ആവശ്യപ്പെട്ടാല്‍ വിദ്യാര്‍ഥികള്‍ അഡ്മിഷന്‍ സൂപ്രവൈസറി & ഫീ റഗുലേറ്ററി കമ്മിറ്റിക്കു പരാതി നല്‍കണമെന്നും മന്ത്രി അറിയിച്ചു.

Top