തിരുവനന്തപുരം: ഡിജിപി ലോക്‌നാഥ് ബെഹ്‌റക്കെതിരേ വിമര്‍ശനവുമായി കോണ്‍ഗ്രസ് എംഎല്‍എ കെ. മുരളീധരന്‍.
ബിജെപി-മാര്‍ക്‌സിസ്റ്റ് ബന്ധത്തിലെ സന്തതിയാണ് ബെഹ്‌റ. ലാവ്‌ലിനെ പേടിച്ച് ബെഹ്‌റക്കു കുടപിടിക്കേണ്ട ഗതികേടിലാണ് പിണറായിയെന്നും മുരളീധരന്‍ പറഞ്ഞു.
ലാവ്‌ലിന്‍ കേസില്‍ പിണറായി വിജയനു വേണ്ടി ഹൈക്കോടതിയില്‍ ഹാജരാകാനെത്തിയ അഭിഭാഷകന്‍ ഹരീഷ് സാല്‍വെയുമായി ബെഹ്‌റ കൂടിക്കാഴ്ച നടത്തിയെന്ന വാര്‍ത്ത നേരത്തേ വിവാദമായാരുന്നു.