K Muraleedharan against Kerala police-law acadamy issue

K Muralidharan

തിരുവനന്തപുരം: ലക്ഷ്മി നായരുടെ അടുത്ത് പോകാന്‍ കേരള പൊലീസിന് പേടിയാണെന്ന് കെ മുരളീധരന്‍ എംഎല്‍എ. ജിഷ്ണുവിന്റെ ഘാതകരെ പിടികൂടാനും സമയമില്ലന്നും അദ്ദേഹം പറഞ്ഞു.

ആര്‍എസ്എസിനെ വെള്ളപൂശുന്ന ഡിജിപിയെയാണ് പിണറായി വിജയന്‍ കേരളത്തിന് നല്‍കിയതെന്നും മുരളീധരന്‍ പറഞ്ഞു. കഠിനംകുളം പൊലീസ് സ്റ്റേഷന്‍ ഉപരോധിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

Top