തിരുവനന്തപുരം: കേരളത്തിന്റെ നിര്‍ഭാഗ്യമാണ് പിണറായി വിജയന് മുഖ്യമന്ത്രിയായതെന്ന് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്. പാര്‍ട്ടിക്കകത്ത് ഫാസിസ്റ്റ് രീതിയിലൂടെ മുഖ്യമന്ത്രിയായ ആളാണ് പിണറായി.
മുല്ലപ്പെരിയാര്‍ വിഷയത്തിലെ നിലപാട് പാര്‍ട്ടിയില്‍ പോലും ആലോചിക്കാതെ എടുത്തതാണ്. പുതിയ അണക്കെട്ട് നിര്‍മിക്കണമെന്ന ആവശ്യം സര്‍വകക്ഷിയോഗം ചേര്‍ന്നെടുത്ത തീരുമാനമാണെന്നും.വിജയന് എന്നും വിജയനാണെന്നും സുധാകരന് മാധ്യമങ്ങളോട് പറഞ്ഞു.