തിരുവനന്തപുരം: ജയില്‍ വകുപ്പില്‍ നട്ടെല്ലുള്ള ഉദ്യോഗസ്ഥരില്ലെന്ന് കെ സുധാകരന്‍. ജയിലിലേക്ക് എറിഞ്ഞത് മദ്യകുപ്പിയാണെന്ന് പറയാന്‍ തന്റേടം കാണിക്കണം. അങ്ങനെയുള്ള ഉദ്യോഗസ്ഥര്‍ നിലവില്‍ ജയില്‍ വകുപ്പിലില്ലെന്നും അദ്ദേഹം പറഞ്ഞു.
ജയിലിലേക്ക് എറിഞ്ഞത് പ്ലാസ്റ്റിക്ക് കവറാണെന്ന് ഡിജിപി ശ്രീലേഖ പറഞ്ഞിരുന്നു.