തിരുവനന്തപുരം : കോണ്‍ഗ്രസ്സ് നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് കെ സുധാകരന്‍ രംഗത്ത്. ഷുഹൈബ് വധക്കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് താന്‍ നടത്തിയ നിരാഹാര സമരം അവസാനിപ്പിച്ചത് തെറ്റായിപ്പോയെന്ന് സുധാകരന്‍ കെപിസിസി യോഗത്തില്‍ അറിയിച്ചു.
സമരം അവസാനിപ്പിക്കാന്‍ തനിക്ക് താല്‍പര്യമില്ലായിരുന്നെന്നും കെ സുധാകരന്‍ വ്യക്തമാക്കി.