K. Sudhakaran’s statement against hicommand

k sudhakaran

കണ്ണൂര്‍: കോണ്‍ഗ്രസ് പുനസംഘടനാ വിഷയത്തില്‍ ഹൈക്കമാന്‍ഡിനെതിരെ കെ.സുധാകരന്‍ രംഗത്ത്.

ഹൈക്കമാന്‍ഡ് തീരുമാനം കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ വികാരം മാനിക്കാതെയാണെന്നും കോണ്‍ഗ്രസില്‍ പുനഃസംഘടനയല്ല, സംഘടനാ തെരഞ്ഞെടുപ്പാണ് വേണ്ടതെന്നും സുധാകരന്‍ പറഞ്ഞു.

യുഡിഎഫ് വിടാനുള്ള കേരളകോണ്‍ഗ്രസിന്റെയും മാണിയുടെയും നീക്കം, വിലപേശല്‍ ആയി തോന്നുന്നില്ലെന്നും സുധാകരന്‍ പറഞ്ഞു.

Top