k. surendran – p. jayarajan – kathiroor manoj case

തിരുവനന്തപുരം: പി.ജയരാജന്‍ ആശുപത്രിയില്‍ കഴിയുന്നത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍.

ജയരാജനെ സിപിഎം നിയന്ത്രണത്തിലുള്ള പരിയാരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത് ഗൂഢാലോചനയാണെന്നും അദ്ദേഹം പറഞ്ഞു.

കതിരൂര്‍ മനോജ് വധക്കേസില്‍ കീഴടങ്ങിയ സി.പി.എം നേതാവ് പി.ജയരാജനെ ഹൃദയസംബന്ധമായ അസുഖങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്നാണ് പരിയാരം മെഡിക്കല്‍ കോളേജ് ആസ്പത്രിയിലേക്ക് മാറ്റിയത്.

Top