കോഴിക്കോട്: ബാലാവകാശ കമ്മീഷനെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. ബിനീഷ് കോടിയേരിയുടെ വീട്ടിലെ എന്‍ഫോഴ്സ്മെന്റ് പരിശോധനയ്ക്കിടെ ബിനീഷിന്റെ മകള്‍ക്ക് വേണ്ടി ബാലാവകാശ കമ്മീഷന് രംഗത്തെത്തിയിരുന്നു.
https://www.facebook.com/KSurendranOfficial/posts/3499786083439336
ബാലാവകാശ കമ്മീഷന്റെ ശുഷ്കാന്തി അഭിനന്ദനീയം. ഇന്ന് കോഴിക്കോട് ജില്ലയിലെ ഉണ്ണികുളത്ത് ഒരു ആറുവയസ്സുകാരി ക്രൂരമായി പീഡിപ്പിക്കപ്പെട്ട കാര്യം കമ്മീഷനെ അറിയിക്കുന്നു’- കെ സുരേന്ദ്രന് ഫേസ്ബുക്കില്‍ കുറിച്ചു.