k.t jaleel-stray dog issue

തിരുവനന്തപുരം: മൂന്നു വര്‍ഷം കൊണ്ട് സംസ്ഥാനത്ത്‌ തെരുവുനായ ശല്യം പൂര്‍ണ്ണമായും അവസാനിപ്പിക്കുമെന്ന് മന്ത്രി കെ.ടി ജലീല്‍.

പ്രതിപക്ഷം നിയമസഭയില്‍ അവതരിപ്പിച്ച അടിയന്തിര പ്രമേയത്തിന് മറുപടി പറയുകയായുരുന്നു മന്ത്രി.

ഇന്നലെ പ്രതിപക്ഷ നേതാവിന്റെ അടിയന്തര പ്രമേയ നോട്ടീസ് നിയമസഭ പരിഗണിച്ചിരുന്നില്ല.

Top