നിയമം ലംഘിച്ചവര്‍ ശിക്ഷിക്കപ്പെടണം ; തോമസ് ചാണ്ടിക്കെതിരെ വീണ്ടും കാനം

kanam

തിരുവനന്തപുരം: കായല്‍ കയ്യേറ്റ ആരോപണം നേരിടുന്ന തോമസ് ചാണ്ടിക്കെതിരെ വിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.

നിയമം ലംഘിച്ചത് മന്ത്രിയാണെങ്കിലും നടപടി വേണമെന്ന് കാനം രാജേന്ദ്രന്‍ പറഞ്ഞു.

തോമസ് ചാണ്ടി അധികാര ദുര്‍വിനിയോഗം നടത്തിയെന്നും, അതുകൊണ്ട് തന്നെ നിയമം ലംഘിച്ചവര്‍ ആരായാലും ശിക്ഷിക്കപ്പെടണമെന്നും കാനം വ്യക്തമാക്കി.

Top