kadakam pally land case;narco test

തിരുവനന്തപുരം: കടകംപള്ളി ഭൂമി തട്ടിപ്പ് കേസില്‍ നുണ പരിശോധനക്ക് സമ്മതമല്ലെന്ന് എഎം അഷറഫ്.കേസിലെ പ്രധാന ആരോപണ വിധേയനാണ് ഇദ്ദേഹം

മുന്‍ വില്ലേജ് ഓഫീസര്‍ അടക്കമുള്ള 4 പേര്‍ നുണപരിശേധനയ്ക്ക് സമ്മതിച്ചു .പ്രത്യേക സി.ബിഐ കോടതിയിലാണ് 5 പേരും തീരുമാനം അറിയിച്ചത്.

Top