തിരുവനന്തപുരം: കോവളത്ത് വെച്ച് കൊല്ലപ്പെട്ട വിദേശ വനിത ലിഗയുടെ മൃതദേഹം സംസ്‌കരിക്കരുതെന്ന മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവിനെതിരെ മന്ത്രി കടകം പള്ളി സുരേന്ദ്രന്‍ രംഗത്ത്. മനുഷ്യാവകാശ കമ്മീഷന്റെ ഉത്തരവ് തരം താണതെന്നും, മനുഷ്യത്വരഹിതമെന്നുമാണ് മന്ത്രി പറഞ്ഞത്.