തിരുവനന്തപുരം: ഗുരുവായൂര്‍ പാര്‍ത്ഥസാരഥി ക്ഷേത്രം പിടിച്ചെടുക്കാന്‍ സര്‍ക്കാര്‍ ശ്രമിച്ചിട്ടില്ലെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍.
ഹൈക്കോടതി ഉത്തരവ് നടപ്പാക്കുക മാത്രമാണ് ചെയ്തതെന്നും കടകംപള്ളി വ്യക്തമാക്കി.
മാത്രമല്ല, ഭരണസമിതിയുടെ ക്രമക്കേടിനെ തുടര്‍ന്നായിരുന്നു നടപടിയെന്നും കടകംപള്ളി കൂട്ടിച്ചേര്‍ത്തു.