കൊച്ചി : വിഴിഞ്ഞം പദ്ധതിയുമായി മുന്നോട്ട് പോകുമെന്ന് മന്ത്രി കടന്നപ്പിള്ളി രാമചന്ദ്രന്‍ .
പദ്ധതി മാറ്റിവെയ്ക്കാവുന്ന സാഹചര്യമല്ല നിലവിലുള്ളതെന്നും നയപരമായ മാറ്റങ്ങളുണ്ടെങ്കില്‍ കൂട്ടായ ചര്‍ച്ചയിലൂടെ തീരുമാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
സിഎജി റിപ്പോര്‍ട്ടിന്‍മേലുള്ള അന്വേഷണത്തെപ്പറ്റി തീരുമാനമായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.