കൊച്ചി: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയുടെ പ്രസവം മറച്ചുവച്ചതിന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിക്കെതിരെ പൊലീസ് കേസെടുത്തു.
കാക്കനാട് സണ്‍റൈസ് ആശുപത്രിക്കെതിരെയാണ് കേസ്. പെണ്‍കുട്ടിയെ പീഡിപ്പിച്ച പതിനഞ്ചുവയസ്സുകാരനെതിരേയും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.