അതാണ് മതേതര കേരളം, സ്പോട്ടിൽ മറുപടിയും നൽകിയിരിക്കും

ളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ നടത്തിയ പ്രതികരണത്തിനെതിരെ മുഖ്യമന്ത്രി രൂക്ഷമായി പ്രതികരിച്ചതിനു പിന്നാലെ പ്രതികരണവുമായി കളമശ്ശേരിയിലെ ജനങ്ങളും രംഗത്ത്.രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ മുന്‍ നിര്‍ത്തി സംഭവത്തെ വഴി തിരിച്ചു വിടാന്‍ ശ്രമം നടന്നെന്നും, എന്നാല്‍, അത് വിലപ്പോയില്ലന്നുമാണ് വിദ്യാര്‍ത്ഥികള്‍ക്കിടയിലും ജനങ്ങള്‍ക്കിടയിലും ഉയര്‍ന്നിരിക്കുന്ന അഭിപ്രായം. നേരത്തെ ഈ വിഷയത്തില്‍, അതിരൂക്ഷമായാണ് രാജീവ് ചന്ദ്രശേഖറിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും പ്രതികരിച്ചിരുന്നത്.  (വീഡിയോ കാണുക)

 

Top