കല്ലട ബസ്; പെര്‍മിറ്റ് റദ്ദാക്കാനുള്ള നടപടികള്‍ ആരംഭിച്ചു,സുരേഷ് ഹാജരായില്ല

തിരുവനന്തപുരം: യാത്രക്കാരെ മര്‍ദ്ദിച്ച സംഭവവുമായി ബന്ധപ്പെട്ട് കല്ലട ബസിന്റെ പെര്‍മിറ്റ് റദ്ദാക്കുന്നതില്‍ തീരുമാനം കൈക്കൊള്ളാന്‍ റോഡ് ട്രാഫിക് അതോറിറ്റി യോഗം ആരംഭിച്ചു.

എന്നാല്‍ യോഗത്തിന് ബസ് ഉടമസ്ഥന്‍ സുരേഷ് കല്ലട ഹാജരായില്ല. സുരേഷിനു പകരം അദ്ദേഹത്തിന്റെ അഭിഭാഷകനാണ് എത്തിയത്.

Top