ഇന്ന് അറുപതാം ജന്മദിനമാഘോഷിക്കുന്ന മോഹന്‍ലാലിന്റെ ആശംസ നേര്‍ന്ന് ഉലകനായകന്‍ കമല്‍ ഹാസന്‍. ‘നിങ്ങളെ എനിക്ക് നിങ്ങളുടെ ആദ്യ ചിത്രം മുതല്‍ ഇഷ്ടമാണ്’ – സോഷ്യല്‍ മീഡിയയിലൂടെ കമല്‍ ഹാസന്‍ ആശംസ അറിയിച്ചുകൊണ്ട് കുറിച്ചു.
Dear Mr.@Mohanlal I liked you from your first film. I envied you for the constant quality of your work, that too with detractors lurking in every turn. I liked you even more when I worked with you. Long live my younger brother.
— Kamal Haasan (@ikamalhaasan) May 21, 2020
പ്രിയ മോഹന്‍ലാല്‍ നിങ്ങളുടെ ആദ്യ ചിത്രം മുതല്‍ എനിക്ക് നിങ്ങളെ ഇഷ്ടമാണ്. സ്ഥിരതയുള്ള നിങ്ങളുടെ അഭിനയം എന്നെ അസൂയപ്പെടുത്തുന്നു. ഒരുമിച്ച് പ്രവര്‍ത്തിച്ചപ്പോള്‍ നിങ്ങളെ എനിക്ക് കൂടുതല്‍ ഇഷ്ടമായി. എന്റെ സഹോദരന്‍ കൂടുതല്‍ കാലം ജീവിക്കട്ടെ.