kanam against mm mani

kanam

തിരുവനന്തപുരം: മന്ത്രി എം.എം. മണിക്കെതിരേ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ രംഗത്ത്. ചിലരുടെ വാക്പ്രയോഗങ്ങളുടെ ഉത്തരവാദിത്തം അവര്‍ക്ക് മാത്രമെന്ന് കാനം ആരോപിച്ചു.

ഇക്കാര്യത്തില്‍ മുന്നണിക്ക് ഉത്തരവാദിത്തമില്ല. എം.എം. മണിയുടെ പരാമര്‍ശത്തിനെതിരെ പൊതുസമൂഹത്തില്‍ നിന്ന് എതിര്‍പ്പുകളുണ്ടെന്നും കാനം കൂട്ടിച്ചേര്‍ത്തു.

Top