കൊച്ചി: സിപിഐക്കും സിപിഎമ്മിനും പ്രത്യേക മദ്യനയമില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.
എല്‍ഡിഎഫിന്റെ മദ്യനയം മദ്യവര്‍ജനമാണ്. മദ്യനിരോധനം പ്രായോഗികമല്ലെന്ന് അല്‍പ്പം ചിന്തിക്കുന്നവര്‍ക്ക് മനസ്സിലാകുമെന്നും കാനം പറഞ്ഞു.