തിരുവനന്തപുരം : ഇടതു മുന്നണിയെ ദുര്‍ബലപ്പെടുത്തുക എന്ന ചിന്ത സിപിഐയ്ക്ക് ഇല്ലെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍.
ഞങ്ങള്‍ പറയുന്നതാണ് ശരി എന്ന ധാരണ ആര്‍ക്കും വേണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. മുന്നണി മര്യാദ എന്തെന്ന് നിര്‍വചിക്കണം എങ്കിലെ മുന്നണി മര്യാദ ലംഘിച്ചുവെന്ന് പറയാനാകൂവെന്നും കാനം വ്യക്തമാക്കി.