ലൈറ്റ് മെട്രോ പദ്ധതിയ്ക്ക് കൂടുതല്‍ പഠനം വേണം ; സര്‍ക്കാരിനെ പിന്തുണച്ച് കാനം

kanam rajendran

തിരുവനന്തപുരം : കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ പ്രായം കൂട്ടുന്നകാര്യം സിപിഐ ഇതുവരെ ചര്‍ച്ച നടത്തിയിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ലൈറ്റ് മെട്രോ പദ്ധതിയ്ക്ക് കൂടുതല്‍ പഠനം വേണമെന്നാണ് സിപിഐ നിലപാടെന്നും ഇക്കാര്യത്തില്‍ ധനമന്തി തോമസ് ഐസക്കിന്റെ നിലപാടിനോട് യോജിക്കുന്നുവെന്നും കാനം വ്യക്തമാക്കി.

Top