തിരുവനന്തപുരം : കെ എം മാണി അഴിമതിക്കാരന്‍ തന്നെയാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.
യുഡിഎഫ് വിട്ട് എല്‍ഡിഎഫില്‍ എത്തിയാല്‍ വിശുദ്ധനാകില്ലെന്നും കാനം രാജേന്ദ്രന്‍ പരിഹസിച്ചു.
അങ്ങനെ വന്നാല്‍ അത് ജനം അംഗീകരിക്കില്ല.ഒറ്റക്ക് നിന്നു ശക്തി തെളിയിക്കുമെന്ന് പറഞ്ഞതിന് മുഴുവന്‍ ഭാവുകങ്ങളും നേരുന്നുവെന്നും കാനം തൃശൂരില്‍ പറഞ്ഞു.