തിരുവനന്തപുരത്ത് : വി എസിനെ സംബന്ധിച്ചുള്ള പിണറായിയുടെ പ്രസ്താവന എല്‍ഡിഎഫിനെ തെരഞ്ഞെടുപ്പില്‍ ബാധിക്കില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ബംഗാളില്‍ സിപിഎമ്മും കോണ്‍ഗ്രസും വേദി പങ്കിട്ടതിനെക്കുറിച്ച് മറുപടി നല്‍കേണ്ട ബാധ്യത സിപിഐക്ക് ഇല്ലെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു.