കണ്ണൂര്‍: കൊല്ലപ്പെട്ട ബിജെപി പ്രവര്‍ത്തകന്റെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള കലോത്സവനഗരിയിലെ വിലാപയാത്രക്ക് അനുവാദം നല്‍കി.
പ്രശ്‌നങ്ങളുണ്ടാക്കില്ലെന്ന് ബിജെപി നേതാക്കളുടെ ഉറപ്പ്. ആംബുലന്‍സും നേതാക്കളുടെ വാഹനങ്ങളും മാത്രം അനുവദിക്കും.
കലക്ടറുമായി നടത്തിയ ചര്‍ച്ചയിലാണ് വിലാപയാത്രക്ക് അനുമതി നല്‍കിയത്.