kannur – bjp attack

കണ്ണൂര്‍: കണ്ണൂര്‍ ചൊക്ലിയില്‍ ബിജെപി പ്രവര്‍ത്തകന് വെട്ടേറ്റു. വലിയാണ്ടിപീടിക സ്വദേശി ബിജുവിനാണ് വെട്ടേറ്റത്. സ്‌കൂള്‍ വാന്‍ ഡ്രൈവറായ ബിജുവിനെ കുട്ടികളുടെ മുന്നിലിട്ടാണ് വെട്ടി പരുക്കേല്‍പ്പിച്ചത്.

കഴിഞ്ഞ മാസം കണ്ണൂര്‍ പാപ്പിനിശ്ശേരിയില്‍ ബിജെപി പ്രവര്‍ത്തകനെ വീട്ടില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയിരുന്നു. അരോളി ആസാദ് കോളനിയിലെ സുജിത്താണ് കൊല്ലപ്പെട്ടത്.

Top