കണ്ണൂര്‍: കണ്ണൂരില്‍ നിരീക്ഷണത്തിലിരിക്കെ കുഴഞ്ഞ് വീണ് മരിച്ചയാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. കിഴക്കെ കതിരൂര്‍ സ്വദേശി മുഹമ്മദ് (63) ആണ് മരിച്ചത്.