Kannur library against bombing

കണ്ണൂര്‍: കണ്ണൂര്‍ തെളരശ്ശേരി മൂന്നാംപാലത്ത് വായനശാലയ്ക്ക് നേരെ ബോംബാക്രമണം.നവജീവന്‍ വായനശാലയ്ക്ക് നേരെയാണ് ബോംബേറുണ്ടായത്.

സ്‌ഫോടനത്തില്‍ കെട്ടിടത്തിന്റെ മുന്‍വാതില്‍ തകര്‍ന്നു.അകത്തുണ്ടായിരുന്ന ഫര്‍ണിച്ചറുകള്‍ക്കും കേടുപാട് സംഭവിച്ചു. ഒരു നാടന്‍ ബോംബാണ് എറിഞ്ഞതെന്നാണ് പൊലീസിന്റെ നിഗമനം.

Top