കണ്ണൂര്‍: കിളിയന്തര ചെക്ക് പോസ്റ്റില്‍ രേഖകളില്ലാതെ കേരളത്തിലേക്ക് കടത്താന്‍ ശ്രമിച്ച 25 ലക്ഷം രൂപ പിടിച്ചെടുത്തു. ഇരിട്ടി പോലീസാണ് പണം പിടിച്ചെടുത്തത്.
സംഭവവുമായി ബന്ധപ്പെട്ട് ബംഗളൂരു സ്വദേശികളായ മൂന്നു പേരെ കസ്റ്റഡിയിലെടുത്തു.