കണ്ണൂര്‍: കണ്ണൂരില്‍ സര്‍ക്കാര്‍ ഇടപടല്‍ വൈകുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച കാനം രാജേന്ദ്രനെ വിമര്‍ശിച്ച് സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന്‍ രംഗത്ത്.
അടിച്ചമര്‍ത്തലുകളെ അടിമമനോഭാവത്തോടെ കാണാനാകില്ലെന്ന് ജയരാജന്‍ പറഞ്ഞു.
കാനത്തിന് നിഷേധിക്കാനാകാത്ത ചരിത്രം കണ്ണൂരിനുണ്ട്. ആര്‍എസ്എസ് ആക്രമണങ്ങള്‍ക്കുമുന്നില്‍ മുട്ടുമടക്കില്ലെന്നും ജയരാജന്‍ ആവര്‍ത്തിച്ചു.