kannur; toll booth accident

ACCIDENT

കണ്ണൂര്‍ : കണ്ണൂര്‍ മുഴപ്പിലങ്ങാട് ടോള്‍ ബൂത്തിലേക്ക് കണ്ടെയ്‌നര്‍ ലോറി ഇടിച്ചുകയറി ഒരാള്‍ മരിച്ചു. 5 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

അപകടത്തില്‍ ടോള്‍ ബൂത്ത് പൂര്‍ണമായും തകര്‍ന്നു. തകര്‍ന്ന ടോള്‍ബൂത്തിനിടയില്‍ ആളുകള്‍ കുടുങ്ങിക്കിടക്കുന്നതായാണ് സൂചന.

Top