Kanthapuram has not right to insult women in the name of Islam; Pannian Ravindran

തിരുവനന്തപുരം:സ്ത്രീകള്‍ക്കെതിരായ പരാമര്‍ശത്തില്‍ കാന്തപുരത്തിനെ വിര്‍ശിച്ച് പന്ന്യന്‍ രവീന്ദ്രന്‍. ഇസ്ലാമിന്റെ പേരില്‍ സ്ത്രീകളെ അപമാനിക്കാന്‍ കാന്തപുരത്തിന് അവകാശമില്ല. കാന്തപുരം മാന്യമായി പ്രതികരിക്കണമെന്നും അപക്വവും അനാവശ്യവുമായ കാര്യങ്ങള്‍ ഇനിയും ആവര്‍ത്തിക്കരുതെന്നും പന്ന്യന്‍ രവീന്ദ്രന്‍ അഭിപ്രായപ്പെട്ടു.

ലിംഗ സമത്വം ഇസ്ലാമികമോ മനുഷ്യത്വപരമോ അല്ലെന്നും സ്ത്രീയും പുരുഷനും സമമാണെന്ന് പറയാന്‍ ആര്‍ക്കും കഴിയില്ലെന്നും കാന്തപുരം ഇന്നലെ പറഞ്ഞിരുന്നു. സ്ത്രീകള്‍ക്ക് പ്രസവിക്കാന്‍ മാത്രമേ കഴിയു. ലോകത്തിന്റെ നിയന്ത്രണ ശക്തി പുരുഷന്‍മാര്‍ക്കാണെന്നുമായിരുന്നു കാന്തപുരത്തിന്റെ പ്രസ്താവന.

Top