കാവേരി നദീജല തര്‍ക്കം ; കര്‍ണാടകയില്‍ 12 ന് ബന്ദ്

harthal

ബംഗളൂരു: കാവേരി നദിയിലെ ജല തര്‍ക്കവുമായി ബന്ധപ്പെട്ട് കര്‍ണാടകയില്‍ 12ന് ബന്ദ്. കന്നഡ സംഘടനകളാണ് ബന്ദിന് ആഹ്വാനം ചെയ്തത്. തമിഴ് സിനിമകള്‍ കര്‍ണാടകയില്‍ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കില്ലെന്നും സംഘടനകള്‍ അറിയിച്ചു. കാവേരി വിഷയവുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടില്‍ ഇന്ന് ബന്ദ് പുരോഗമിക്കുകയാണ്‌.

Top