ബംഗളൂരു: കർണാടക നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് ഉച്ചവരെ നാൽപ്പത് ശതമാനത്തോളം പോളിംഗ് രേഖപ്പെടുത്തി. അഞ്ചരക്കോടിയോളം വോട്ടർമാർ വിധിയെഴുതുന്ന സംസ്ഥാനത്ത് വലിയ പ്രതീക്ഷയിലാണ് കോൺഗ്രസും ബിജെപിയും ഒപ്പം ജെഡിഎസും. പൂജകൾക്ക് ശേഷമായിരുന്നു മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും കർണാടക പിസിസി അധ്യക്ഷൻ ഡി കെ ശിവകുമാറും അടക്കമുള്ള പ്രമുഖ നേതാക്കളെല്ലാം വോട്ട് ചെയ്യാനെത്തിയത്.
കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ 65.69% പോളിംഗ് ആണ് അഞ്ച് മണി വരെ രേഖപ്പെടുത്തിയത്. കർണാടകയിൽ തൂക്കുസഭയെന്ന് ടിവി 9 എക്സിറ്റ് പോൾ പറയുന്നു. തീരദേശ കർണാടക പ്രതീക്ഷിച്ചത് പോലെത്തന്നെ ബിജെപി തൂത്തുവാരുമെന്ന് ഇന്ത്യാ ടുഡേയുടെ എക്സിറ്റ് പോൾ. ധ്രുവീകരണം ശക്തമായ തീരദേശകർണാടക ബിജെപിയുടെ ശക്തികേന്ദ്രമാണ്.
ടി വി 9 എക്സിറ്റ് പോൾ
പൂർണഫലം
ബിജെപി – 88 -98
കോൺഗ്രസ് 99 – 109
ജെഡിഎസ് – 21-26
പി മാർക്യു എക്സിറ്റ് പോൾ
ബിജെപി – 85-100
കോൺ – 94-108
ജെഡിഎസ്-24-32
സീ മാട്രിസ്
കോൺഗ്രസ് – 103-118
ബിജെപി-79-94
ജെഡിഎസ്-25-33
ജൻ കി ബാത്
കോൺ – 91-106
ബിജെപി – 94-117
ജെഡിഎസ് – 14-24
ന്യൂസ് നാഷൻ സി.ജി.എസ്
ബിജെപി 114
കോൺഗ്രസ് 86
ജെഡിഎസ് 21
മറ്റുള്ളവർ 3
റിപ്പബ്ലിക് ടിവി പി മാർക്ക്
ബിജെപി 85 – 100
കോൺഗ്രസ് – 94 – 108
ജെഡിഎസ് 24 – 32
മറ്റുള്ളവർ – 2 – 6
സുവർണ ന്യൂസ് ജൻ കീ ബാത്ത്
ബിജെപി – 94 -117
കോൺഗ്രസ് 91 – 106
ജെഡിഎസ് 14 – 24
മറ്റുള്ളവർ 0 – 2
ടി.വി 9 ഭാരത് വർഷ്
ബിജെപി 88 – 98
കോൺഗ്രസ് 99 – 109
ജെഡിഎസ് 21 – 26
മറ്റുള്ളവർ 0 – 4
സീ ന്യൂസ് മെട്രിക്സ്
ബിജെപി 79 ^94
കോൺഗ്രസ് 103 ^118
ജെഡിഎസ് 25 ^33
മറ്റുള്ളവർ 2 ^5
സീ
ബിജെപി 79-94
കോൺ 103-118
ജെഡിഎസ് 25-3
ഇന്ത്യാ ടുഡെ (മേഖല തിരിച്ചുള്ള എക്സിറ്റ് പോള്‍)
തീരദേശ കർണാടക (19)
ബിജെപി 16
കോൺഗ്രസ് 03
ജെഡിഎസ് 00
മറ്റുള്ളവർ 00
മധ്യകർണാടക
ബിജെപി 10
കോൺഗ്രസ് 12
ജെഡിഎസ് 01
മറ്റുള്ളവർ 00
ബംഗളൂരു
ബിജെപി 10
കോൺഗ്രസ് 17
ജെഡിഎസ് 01
മറ്റുള്ളവർ 00