കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എ ശ്രീമന്ത് പാട്ടീലിന്റെ മൊഴിയെടുത്തു

മുംബൈ: കര്‍ണാടകയിലെ കോണ്‍ഗ്രസ് എംഎല്‍എയുടെ മൊഴിയെടുത്തു. കോണ്‍ഗ്രസ് എംഎല്‍എ ശ്രീമന്ത് പാട്ടീലിന്റെ മൊഴിയാണ് ബംഗുളൂരു പോലീസ് എടുത്തത്. മുംബൈയിലെ ആശുപത്രിയിലെത്തിയാണ് മൊഴിയെടുത്തത്.

കര്‍ണാടക സ്പീക്കര്‍ കെ.ആര്‍ രമേശ് കുമാറിന്റെ നിര്‍ദ്ദേശ പ്രകാരമാണ് നടപടി. എംഎല്‍എ ശ്രീമന്ത് പാട്ടീലിനെ ബിജെപി തട്ടിക്കൊണ്ടു പോയതാണെന്നാണ് കോണ്‍ഗ്രസ് ആരോപിച്ചിരുന്നു. തുടര്‍ന്ന് എംഎല്‍എ മുംബൈില്‍ എത്തിയത് എങ്ങനൈന്ന് അന്വേഷിക്കാന്‍ സ്പീക്കര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

Top