കാര്‍ത്തിക് ആര്യനും കൃതി സാനോണും ഒന്നിക്കുന്ന ചിത്രമാണ് ലുക്ക ചുപ്പി. ചിത്രം 2019 മാര്‍ച്ചില്‍ തീയേറ്ററുകളിലെത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നതെന്ന് ഫിലിം ട്രേഡ് അനലിസ്റ്റ് തരന്‍ ആദര്‍ഷ് ട്വിറ്റ് ചെയ്തു.
Kartik Aaryan and Kriti Sanon teamed in #LukaChuppi… Directed by Laxman Utekar… Produced by Dinesh Vijan… The story travels from Mathura to Gwalior and Agra… Kartik enacts the part of the star reporter of a local TV channel… March 2019 release… Official announcement: pic.twitter.com/niuW1woeXz
— taran adarsh (@taran_adarsh) July 2, 2018
ചിത്രത്തിന്റെ സംവിധാനം നിര്‍വ്വഹിക്കുന്നത് ലക്ഷ്മണ്‍ ഉത്തേകറാണ്. ദിനേശ് വിജയനാണ് ചിത്രത്തിന്റെ നിര്‍മ്മാണം. മഥുരയില്‍ നിന്നും ഗ്വാളിയോറിലേക്കും ആഗ്രയിലേക്കും പോകുന്ന കഥയാണ് ചിത്രം പറയുന്നത്. പ്രാദേശിക ടെലിവിഷന്‍ ചാനലിലെ സ്റ്റാര്‍ റിപ്പോര്‍ട്ടര്‍മാരില്‍ ഒരാളായാണ് കാര്‍ത്തിക് എത്തുന്നത്.