കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട സി.പി.എം ജില്ലാ സെക്രട്ടറി പി.ജയരാജന്‍ തലശ്ശേരി സെഷന്‍സ് കോടതിയില്‍ ജാമ്യഹര്‍ജി നല്‍കി.
പ്രതി വിക്രമന്‍ ഡ്രൈവറല്ലെന്ന് ജയരാജന്റെ അഭിഭാഷകന്‍ കോടതിയില്‍ പറഞ്ഞു. വിക്രമന് ഡ്രൈവിംഗ് ലൈസന്‍സില്ലെന്നും അഭിഭാഷകന്‍ പറഞ്ഞു. ജാമ്യാപേക്ഷ കോടതി നാളെ പരിഗണിയ്ക്കും