Kathiroor Manoj: High court-CBI

കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ സിബിഐക്ക് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. കേസ് ഡയറി അടക്കമുള്ള രേഖകള്‍ സമയത്ത് ഹാജരാക്കാത്തതിനാണ് കോടതിയുടെ വിമര്‍ശനം. കോടതി നിര്‍ദ്ദേശ പ്രകാരം സിബിഐ കേസ് ഡയറി ഹാജരാക്കി.

സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും.

Top