Kathiroor Manoj Murder Case

ഡല്‍ഹി: ആര്‍എസ്എസ് പ്രവര്‍ത്തകനായിരുന്ന കതിരൂര്‍ മനോജിനെ വധിച്ച കേസിന്റെ വിചാരണ കേരളത്തിന് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി.

ആര്‍എസ്എസ് അനുകൂല സന്നദ്ധ സംഘടനയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

തമിഴ്‌നാട്ടിലേക്ക് വിചാരണ മാറ്റണമെന്നാണ് ഹര്‍ജിയില്‍ ആവശ്യം. അല്ലാത്തപക്ഷം സിപിഎം അധികാരം ഉപയോഗിച്ച് കേസിന്റെ വിചാരണ അട്ടിമറിക്കുമെന്നും ഹര്‍ജിയില്‍ ആരോപിക്കുന്നു.

Top