കണ്ണൂര്‍: കതിരൂര്‍ ബോബംബ് സ്‌ഫോടനത്തില്‍ പരുക്കേറ്റയാള്‍ ആശുപത്രിയില്‍ ചികിത്സ തേടിയത് വ്യാജ പേരില്‍. കണ്ണൂര്‍ എകെജി ആശുപത്രിയിലാണ് ഇയാള്‍ ചികിത്സ തേടിയെത്തിയത്.
അഞ്ച് സിപിഎം പ്രവര്‍ത്തകരാണ് ബോംബ് നിര്‍മിച്ചതെന്നും അപകട സ്ഥലത്തു നിന്നും മുങ്ങിയ രണ്ടു പേരെ കണ്ടെത്താനുള്ള തെരച്ചില്‍ തുടരുകയാണെന്നും പൊലീസ് വ്യക്തമാക്കി.