Kathurirangan report

ന്യൂഡല്‍ഹി: പശ്ചിമഘട്ട സംരക്ഷണത്തിനായി അന്തിമ വിജ്ഞാപനം ഇറങ്ങുന്നതിനു മുമ്പ് കേരളം സമര്‍പ്പിച്ച റിപ്പോര്‍ട്ട് തൃപ്തികരമല്ലെന്നു കേന്ദ്രസര്‍ക്കാര്‍. കേരളത്തിലെ ജനവാസ കേന്ദ്രങ്ങളുടെ അതിര്‍ത്തി നിര്‍ണയം തൃപ്തികരമല്ലെന്നു കേന്ദ്ര വനം-പരിസ്ഥിതിമന്ത്രി പ്രകാശ് ജാവദേക്കര്‍ പറഞ്ഞു.

പശ്ചിമഘട്ട സംരക്ഷണത്തിനായി കസ്തൂരിരംഗന്‍ സമിതി റിപ്പോര്‍ട്ടിലെ ശിപാര്‍ശകള്‍ നടപ്പാക്കുന്നതു സംബന്ധിച്ച് കേരളം സമര്‍പ്പിച്ച റിപ്പോര്‍ട്ടിനെയാണ് കേന്ദ്രസര്‍ക്കാര്‍ വിമര്‍ശിച്ചത്.

Top