തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന് സമനില തെറ്റിയെന്ന് കെ.സി. ജോസഫ് എംഎല്‍എ. വിമര്‍ശനങ്ങള്‍ ഇഷ്ടപ്പെടാത്ത മുഖ്യമന്ത്രിക്ക് സമനില തെറ്റിയിരിക്കുകയാണ്.
മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരായ പിണറായിയുടെ പരാമര്‍ശങ്ങള്‍ തരം താഴ്ന്നതാണ്. ഉമ്മന്‍ ചാണ്ടിയുമായി പിണറായി വിജയനെ ഒരിക്കലും താരതമ്യം ചെയ്യാന്‍ സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.