KCBC comment on LDF ‘s liquor policy

കൊച്ചി: എല്‍ഡിഎഫിന്റെ മദ്യവര്‍ജ്ജന നയം അവരുടെ ജനപിന്തുണ നഷ്ടപ്പെടുത്തുമെന്ന് കെസിബിസി. മദ്യലോബിക്ക് പ്രതീക്ഷ നല്‍കുന്ന നിലപാടാണ് എല്‍ഡിഎഫിന്റേത്. മദ്യനയത്തെ കുറിച്ചുള്ള എല്‍ഡിഎഫ് നിലപാട് അവ്യക്തമാണ്. ഈ അവ്യക്തത ബോധപൂര്‍വ്വം സൃഷ്ടിച്ചതാണെന്നും കെസിബിസി കൊച്ചിയില്‍ പ്രസ്താവനയില്‍ ആരോപിച്ചു.

Top